എരുമപ്പെട്ടി: കുട്ടഞ്ചേരി താഴത്ത് വീട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ തങ്ക (77) നിര്യാതയായി. മക്കൾ: വേണുഗോപാൽ, വിനോദ്, പ്രസാദ്, പ്രദീപ്, ശോഭ, പ്രജിത. മരുമക്കൾ: സുമ, അശ്വതി, പുഷ്പാകരൻ, മനോജ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പള്ളം പുണ്യതീരം ശ്മശാനത്തിൽ.