ചാവക്കാട്: ഒരുമനയൂര്‍ ഇല്ലത്തെ പള്ളിക്ക് എതിര്‍വശം കറുപ്പംവീട്ടില്‍ മുഹമ്മദലിയുടെ ഭാര്യ ആച്ചുമോള്‍ (68) നിര്യാതയായി. മക്കള്‍: ഷാഹിദ്, സാബിര്‍, സാഗര്‍ (ഇരുവരും യു.എ.ഇ), ഷാഹിന. മരുമക്കള്‍: അംജത്ത് ബാബു (മസ്കത്ത്), ഹസ്ന, (ഒരുമനയൂര്‍ സഹകരണ ബാങ്ക്), ആഷിഖ, ഷാനു.