Obituary
ആലത്തൂർ: ചിറ്റിലഞ്ചേരി കസമ്പയിൽ പി. തങ്കവേലു പിള്ള (86) നിര്യാതനായി. ഭാര്യ: ശകുന്തള. മക്കൾ: സോമസുന്ദരൻ, കണ്ണൻ, ജയലക്ഷ്മി, നളിനി. മരുമക്കൾ: രാജേശ്വരി, സീത.
ഷൊർണൂർ: കണയം കാഞ്ഞിനങ്ങാട് ലീല (62) നിര്യാതയായി. പരേതരായ നാരായണെൻറയും നാരായണിയുടെയും മകളാണ്.
ചെർപ്പുളശ്ശേരി: കച്ചേരിക്കുന്ന് സ്രാമ്പിക്കലിലെ പരേതരായ ശ്രീകുമാറിെൻറയും മാധവിയുടെയും മകനും തൃക്കടീരിയിൽ താമസക്കാരനുമായ രാധാകൃഷ്ണൻ (62) നിര്യാതനായി. ഭാര്യ: ലത. മക്കൾ: ശ്രീജ, പ്രീജ, വൈശാഖ്, വിവേക്. മരുമക്കൾ: അനിൽകുമാർ, സജീഷ്. സംസ്കാരം ശനിയാഴ്ച രാവിലെ പാമ്പാടി ഐവർമഠത്തിൽ.
ആലത്തൂർ: കാട്ടുശ്ശേരി കാക്കാമൂച്ചിക്കാട് എം.എസ്.എം മൻസിലിൽ സെയ്ത് മുഹമ്മദ് (70) നിര്യാതനായി. ആലത്തൂർ ജുമുഅത്ത് പള്ളി മണ്ഡപം ജോലിക്കാരനാണ്. ഭാര്യ: ആത്തിക്ക ഉമ്മ. മക്കൾ: നജ്മുന്നീസ, സൈറാബാനു, റോജു, ഹക്കീം, മൻസൂർ. മരുമക്കൾ: മജീദ്, അബൂബക്കർ സിദ്ദീഖ് എന്ന ഉണ്ണീക്ക, ഹസീന, നൗഷീദ. ഖബറടക്കം ശനിയാഴ്ച രാവിലെ പത്തിന് ആലത്തൂർ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.
എലപ്പുള്ളി: രാജ്ഭവൻ വീട്ടിൽ വി. രാജ (62) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി (പാറക്കാട്). മക്കൾ: നിശാന്ത്, പ്രശാന്ത്. മരുമക്കൾ: രേഷ്മ, ഹരിത.
ഒലവക്കോട്: റെയിൽനഗർ ശങ്കരകൃപയിൽ പരേതനായ കുറുശ്ശാരൂർ മനക്കൽ ശങ്കരൻ നമ്പൂതിരിയുടെ ഭാര്യ പുറയത്ത് വീട്ടിൽ കമല (94) നിര്യാതയായി. പാലക്കാട് റെയിൽവേ ഹോസ്പിറ്റൽ റിട്ട. മേട്രനാണ്. മകൻ: സായികുമാർ (റെയിൽവേ, പാലക്കാട്). മരുമകൾ: ബേബി വിജയ (ഫാർമസിസ്റ്റ്, പാലക്കാട്). സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.
പുതുനഗരം: നന്ദിയോട് പുള്ളിമാൻ ചള്ള മാരിമുത്തുവിെൻറ ഭാര്യ ദൈവാനി (85) നിര്യാതയായി. മക്കൾ: വേലായുധൻ, ദേവി, വാസു, ആറുമുഖൻ, കേശവൻ, പരേതനായ കൃഷ്ണൻകുട്ടി. മരുമക്കൾ: പാർവതി, ഭാഗ്യവതി, കവിത, ദേവി.
പുതുനഗരം: നന്ദിയോട് എന്തൽപ്പാലം പാലെൻറ മകൻ പി. ബാലചന്ദ്രൻ (62) നിര്യാതനായി. ഭാര്യ: പഞ്ചമണി. മകൾ: ബി. പ്രിയദർശനി.
കല്ലടിക്കോട്: കോലത്ത് പരേതനായ കെ.വി. ജോണിെൻറ ഭാര്യ കെ.വി. മറിയാമ്മ (78) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് കരിമ്പ സെൻറ് തോമസ് മർത്തോമ്മപ്പള്ളി സെമിത്തേരിയിൽ.
മുതലമട: നണ്ടൻകിഴായ നടുപ്പതി വീട്ടിൽ പരേതനായ അപ്പുവിെൻറ മകൻ നാരായണൻ (72) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: ജയപ്രകാശൻ (എസ്.എൻ സ്റ്റോഴ്സ്, നണ്ടൻകിഴായ), പ്രസന്ന, ജയപ്രമോദ്, പ്രദീപ്. മരുമക്കൾ: ശശികല, രമ്യ.
പല്ലശ്ശന: കിഴക്കൂട്ടിൽക്കളം പരേതനായ ചിന്നെൻറ ഭാര്യ മീനാക്ഷി (83) നിര്യാതയായി. മക്കൾ: കുഞ്ചമ്മാൾ, ഓമന. മരുമകൻ: ഉണ്ണി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് തൂറ്റിപ്പാടം വാതക ശ്മശാനത്തിൽ.
കണ്ണമ്പ്ര: കിഴക്കേ വീട് പി. സന്ധ്യ (34 ) നിര്യാതയായി. ഭർത്താവ്: കൃഷ്ണദാസ്. മക്കൾ: ഐശ്വര്യ, അനുഷ്.