പട്ടാമ്പി: വണ്ടുംതറ മക്കടയിൽ എം.യു. കുഞ്ഞി വാപ്പു മുസ്ലിയാർ (80) നിര്യാതനായി. ആദ്യകാല മതപ്രഭാഷകനായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുസ്സമദ്, മുഹ്യിദ്ദീൻ, സഹദുദ്ദീൻ ഫൈസി (കൂറ്റനാട് മുദരിസ്, എസ്.വൈ.എസ് കുലുക്കല്ലൂർ പഞ്ചായത്ത് പ്രസിഡൻറ്), അബ്ദുൽ വാഹിദ് ഫൈസി (ഖാദി, മണലടി), റൈഹാനത്ത്, നുസൈബ, സുമയ്യ, റഫീഖ. മരുമക്കൾ: സൈതലവി, സലീം, റഹ്മത്തുല്ല, കെ.വി.കെ. ബുഖാരി, ഫെമിന, അസ്മ, ഹബീബ, ശിഫ.