വളാഞ്ചേരി: കൊളമംഗത്ത് താമസിക്കുന്ന കുടിലൻ മരക്കാർ (68) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അബ്ദുറഹ്മാൻ, സീനത്ത്, മുംതാസ്, ഷെമീന, ശംസാദ് (കുവൈത്ത്), മുഹമ്മദ് റാഫി (കുവൈത്ത്), നൗഷാദ് (ദുബൈ). മരുമക്കൾ: മുസ്തഫ (തിരുവേഗപ്പുറ), നാസർ (പുത്തനങ്ങാടി), നാസർ (നടുവട്ടം), റെജീന (ചെല്ലൂർ), സുഹറാബി (തിരൂർ), സുഹറ (വളാഞ്ചേരി), ജസീല (വലിയകുന്ന്).