നിലമ്പൂർ: അകമ്പാടം എളമ്പിലാക്കോട് കൊടുവാളി കുഞ്ഞിമ്മു (88) നിര്യാതനായി. ദീർഘകാലം എളമ്പിലാക്കോട് മസ്ജിദുൽ മുജാഹിദ്ദീൻ പ്രസിഡൻറും കെ.എൻ.എം യൂനിറ്റ് പ്രസിഡൻറും ആയിരുന്നു. ഭാര്യമാർ: ഫാത്തിമ തമ്പാർ മമ്പാട്, പരേതയായ കരിമ്പനക്കൽ ഫാത്തിമ. മക്കൾ: ബഷീർ, യൂനുസ്, കുഞ്ഞീബി, മുഹമ്മദ് കുട്ടി, അബ്ദുൽ അസീസ്, സൈനബ (ചുങ്കത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്), അശ്റഫ്, ഡോ. അബ്ദുൽ വഹാബ് (ഗവ. കോളജ് മങ്കട), നജ്മ, അനസ്. മരുമക്കൾ: അബ്ദുല്ല, ആയിശ, സക്കീന, റഹ്മത്ത്, മൊയ്തീൻ കുട്ടി, ഫാത്തിമ, റജീന, ഹുസ്ന, അബ്ദുറഷീദ്.