മക്കരപറമ്പ്: വറ്റലൂരിലെ പരേതനായ കണ്ണൻതൊടി മുഹമ്മദ് ഹാജിയുടെ ഭാര്യയും കാളാവിലെ പരേതനായ ഉമ്മത്തൂർ മുഹമ്മദ് എന്ന ബാപ്പുവിെൻറ മകളുമായ ഖദീജ (65) നിര്യാതയായി. മക്കൾ: റഹീന, റംല, അബ്ദുസമദ്, അബ്ദുൽ ഗഫൂർ, അബ്ദുൽ ലത്തീഫ്. മരുമക്കൾ: നാസർ കിഴക്കേതിൽ (രാമപുരം), പുതിയപറമ്പത്ത് റഷീദ് (വടക്കാങ്ങര), ഷഹനഷറീൻ (കാളമ്പാടി), നൂറുന്നീസ, (വേങ്ങര), ഷഹല (മുണ്ടുപറമ്പ്).