പൊന്നാനി: കറുകത്തിരുത്തി വളവ് സ്വദേശി പടുന്നേലകത്ത് ഹനീഫ (65) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ജമാൽ, നസറു (ഇരുവരും ഖത്തർ), നസീമ, ആബിദ. മരുമക്കൾ: ബഷീറ, മുബശ്ശിറ, ഷാജി, നാസർ (ഇരുവരും ദുബൈ). സഹോദരങ്ങൾ: ഹംസ, ഉമ്മർ, സിദ്ദീഖ്, ഫാത്തിമ, നബിസു, സൈനബ, പരേതരായ ഹസൻ, സുലൈഖ.