പൊന്നാനി: പൊന്നാനി അങ്ങാടിയിൽ കച്ചവടം നടത്തിയിരുന്ന നോക്കണം വീട്ടിൽ മുഹമ്മദ് കുട്ടി (73) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: ജറീസ്, ഫൈസൽ, നിസാർ, ജാസി, സെജി, ജർജീസ്, റിജാസ്. മരുമക്കൾ: സുബൈദ, സമീറ, ഷഹന, കുഞ്ഞാലിക്കുട്ടി, അമാനു, ഖദീജ, ജാസ്മി. സഹോദരങ്ങൾ: അബൂബക്കർ, ഇബ്രാഹിം കുട്ടി, അശ്റഫ്, ഹംസ, ബാബു, സമദ്, ജലീൽ, കുഞ്ഞീവി.