മനന്തലപാലം: സി.സി ഹാളിന് മുൻവശം ബൈത്തുൽ ഫാത്തിമയിൽ എം.പി. മൂസക്കോയ (85) നിര്യാതനായി. ചെറൂട്ടി റോഡ് എം.എസ്.എസ് മസ്ജിദിലെ മുൻ മുഅദ്ദീനും സിയസ്കോയുടെ മുൻ ജീവനക്കാരനുമായിരുന്നു. ഭാര്യ: വൈദ്യരകം നഫീസ ബീവി (ഉവ്വ). മക്കൾ: സമീർ, യാക്കൂബ്, സഫിയ, മനാഫ്, ഷെമീമ, ഇസ്മായിൽ (ദുബൈ), അൻവർ (ദുബൈ), ഷിഹാബ് (സൗദി), സജാദ്, നിസാം, അസ്ലം (ദുബൈ), പരേതനായ റിയാസ്. മരുമക്കൾ: സൗദ, ഹഫ്സത്ത്, തസ്ലീന, ഹംസക്കോയ, മഹിഷ, ബിനീഷ, ഷഹല, മാജിദ, ലിംന.