കുന്ദമംഗലം: പരേതനായ പൈങ്ങോട്ടുപുറം പേടോലത്ത് രാമൻ നായരുടെ ഭാര്യ കല്യാണി അമ്മ (93) നിര്യാതയായി. മക്കൾ: സുകുമാരൻ നായർ (റിട്ട. ഇൻസ്പെക്ടർ, സി.ഐ.എസ്.എഫ്), രാജഗോപാലൻ നായർ (റിട്ട. താലൂക്ക് സപ്ലൈ ഓഫിസർ), അശോകൻ നായർ (റിട്ട. കമാൻഡന്റ്, കേരള പൊലീസ്, കോൺഗ്രസ് 34ാം ബൂത്ത് കമ്മിറ്റി പ്രസിഡന്റ്), രഘുനാഥൻ (റിട്ട. എസ്.ഐ, കേരള പൊലീസ്), മനോജ് കുമാർ (അസി. ഇൻസ്പെക്ടർ, എക്സൈസ് ഡിപ്പാർട്മെന്റ്), ശ്രീമതി, വിജയകുമാരി, ശ്രീജ. മരുമക്കൾ: അരവിന്ദാക്ഷൻ നായർ, പരേതനായ സുന്ദരൻ നായർ, രാധാകൃഷ്ണൻ നായർ, രാധ, ജയശ്രീ, ഷീബ, ശ്രീകല, ഷാനില. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് തറവാട്ട് ശ്മശാനത്തിൽ.