ചേവരമ്പലം: വള്ളിശ്ശേരി പി.സി. മാധവിക്കുട്ടി അമ്മ (100) നിര്യാതയായി. ഭർത്താവ്: പരേതനായ പി.വി. നാരായണക്കുറുപ്പ്. മക്കൾ: വത്സല, വസന്തലക്ഷ്മി, പത്മജ, വിജയകുമാർ, ആനന്ദം, സുനന്ദ, ഗീത, കൃഷ്ണകുമാർ, സുധീഷ്. മരുമക്കൾ: സുന്ദരൻ, ബിന്ദു, ഷിജി, പരേതരായ വിശ്വനാഥൻ നായർ, ബാലക്കുറുപ്പ്, രാഘവൻ നായർ, പ്രേംനാഥ്, ഗീത, മധുസൂദനൻ.