പുൽപള്ളി: പെരിക്കല്ലൂർ പാതിരി കുന്നേപറമ്പിൽ മണി (74) നിര്യാതനായി. ഭാര്യ: പത്മാക്ഷി. മക്കൾ: റെജി (ജി.എസ്.ടി ബത്തേരി), നടരാജൻ, സുമ, രാധാകൃഷ്ണൻ, ഹരിദാസ്, സുജ, സുമേഷ് (വനംവകുപ്പ് ബത്തേരി).മരുമക്കൾ: കൃഷ്ണകുമാരി, സുരേന്ദ്രൻ, സുധ നടരാജൻ (മുള്ളൻകൊല്ലി പഞ്ചായത്ത് അംഗം), ബെബിത, വിജയൻ, സിജ, ലിമ.