തരുവണ: ആറുവാളിലെ പരേതനായ കൊടുവേരി അബ്ദുല്ലയുടെ ഭാര്യ പാത്തു ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: അഹമ്മദ് മാസ്റ്റർ (ഡബ്ല്യു.എം.ഒ എക്സിക്യൂട്ടീവ് അംഗം), മൊയ്തു സഖാഫി (എസ്.വൈ.എസ് ഹജ്ജ് സെൽ കോഴിക്കോട്), ഹമീദ് മാസ്റ്റർ (എച്ച്.എസ്.എസ്, മർകസ് കാരന്തൂർ), ഇബ്രാഹിം മാസ്റ്റർ (എസ്.വൈ.എസ് സാന്ത്വനം തിരുവനന്തപുരം), സക്കരിയ (എം.ഡി, കേരള യുനൈറ്റഡ് എഫ്.സി), നാസർ മാസ്റ്റർ (എച്ച്.എസ്.എസ്, എഫ്.എം.എച്ച്.എസ്.എസ് കൂമ്പാറ), സുഹറ, ആയിഷ. മരുമക്കൾ: അലിക്കുട്ടി ദാരിമി (കൂത്തുപറമ്പ്), അബ്ദുല്ല സഅദി, നഫീസ, ഫൗസിയ, ഹഫ്സത്ത്, ജസീറ, റാഫിയ, നൂനിഷ.