ചമ്പാട്: മീത്തലെ ചമ്പാട് ഹസീന മൻസിൽ പരേതരായ വി.കെ.കെ. അബ്ദുല്ല ഹാജിയുടെയും നഫീസ ഹജ്ജുമ്മയുടെയും മകൾ ഹസീന സിറാജ് (50) നിര്യാതയായി. തലശ്ശേരി ചേറ്റകുന്ന് ശഫാസിൽ പിലാക്കണ്ടി സിറാജിന്റെ ഭാര്യയാണ്. മക്കൾ: ഷഫ്ന, ശാസിൻ, ശഹദ്, ഷെസ. മരുമക്കൾ: ഷിബിലി അബൂബക്കർ, നജ. സഹോദരങ്ങൾ: അഷറഫ്, ഫൈസൽ, അൻവർ, റയീസ്, സുബൈദ, മൈമൂനത്ത്, ലൈല, പരേതനായ സലിം.