കാങ്കോൽ: കരിങ്കുഴി കുഞ്ഞാപ്പു മാസ്റ്റർ സ്മാരക വായനശാലക്ക് സമീപത്തെ തൈവളപ്പിൽ രാമകൃഷ്ണൻ (74) നിര്യാതനായി. ഭാര്യ: കെ. ശ്യാമള.
മക്കൾ: രാകേഷ്, സജീഷ് കുമാർ, നിഷാദ് (കെ.എസ്.ആർ.ടി.സി പറവൂർ, എറണാകുളം). മരുമക്കൾ: രേഷ്മ (പട്ടാമ്പി), രജിന (മോറാഴ), അഞ്ചുമോൾ (പാലത്തര). സഹോദരങ്ങൾ: തമ്പായി, കുഞ്ഞിക്കണ്ണൻ സരോജിനി, പ്രഭാകരൻ, ലളിത, പരേതയായ കുഞ്ചിരി.