തലശ്ശേരി: പൊന്ന്യംപാലം ജുമാ മസ്ജിദിന് സമീപം സഫ മഹലിൽ നഫീസ ഹജ്ജുമ്മ (82) നിര്യാതയായി. പരേതനായ പടുവയൽ യൂസഫ് ഹാജിയുടെ ഭാര്യയാണ്. മക്കൾ: സുലൈമാൻ (പൊന്ന്യം പുഴക്കൽ മഹല്ല് കമ്മിറ്റി പ്രവർത്തക സമിതി അംഗം), മുഹമ്മദലി (സൗദി), റഹിയാനത്ത് (ശിവപുരം), യൂനുസ് (ദുബൈ), നിസാർ (സെക്രട്ടറി, പൊന്ന്യംപാലം കാരുണ്യ ട്രസ്റ്റ്), ലത്തീഫ് (സെക്രട്ടറി, പൊന്ന്യംപാലം ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ്).സഹോദരങ്ങൾ: അസൈനാർ ഹാജി, അലീമ (ഇരുവരും തങ്ങൾപീടിക), പരേതരായ അബുഹാജി, ഇസ്മായിൽ ഹാജി, ആയിഷ, ബീയ്യാത്തു.