തലശ്ശേരി: പാറപ്രം ബീമാ മൻസിൽ എൻ.കെ. നബീസ (80) നിര്യാതയായി. ഭർത്താവ്: പരേതനായ അഹ്മദ് മാസ്റ്റർ (റിട്ട. പ്രധാനാധ്യാപകൻ, പിണറായി മാപ്പിള എൽ.പി സ്കൂൾ). മക്കൾ: എൻ.കെ. ഹുസൈൻ (റിട്ട. സീനിയർ സൂപ്രണ്ട്, ആർ.ടി ഓഫിസ് കണ്ണൂർ), ആയിഷ (റിട്ട. ഓഫിസ് അസി. പെരളശ്ശേരി എ.കെ.ജി.എം ഹൈസ്കൂൾ), മുഹമ്മദ്, റുഖിയ, അബ്ദുൽ ഖാദർ (ഓവർസിയർ, കെ.എസ്.ഇ.ബി കോഴിക്കോട്), സൈനബ (പിണറായി).
മരുമക്കൾ: എ. ഹംസ (റിട്ട. എ.ഇ.ഒ, തലശ്ശേരി നോർത്ത്), കാസിം (വടക്കുമ്പാട്), ഹാരിസ് (ബിസിനസ്, വീരാജ്പേട്ട), സീനത്ത് (സബ് രജിസ്ട്രാർ ഓഫിസ്, മട്ടന്നൂർ), ഖദീജ (പെരളശ്ശേരി), ഷെറിൻ (കണ്ണൂർ).
ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് പൊയനാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.