പുന്നക്കൽ: പുന്നക്കലിലെ ആദ്യകാല കുടിയേറ്റ കർഷകൻ താഴത്തുപറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (87) നിര്യാതയായി. പുല്ലൂരാംപാറ മുരിങ്ങയിൽ കുടുംബാംഗമാണ്. മക്കൾ: ബേബി, സുഭാഷ്, സന്തോഷ്, പരേതനായ പ്രസാദ്, മോളി, ഡോളി, പരേതനായ പ്രിൻസ്, സാബു. മരുമക്കൾ: രാജി വള്ളിക്കാട്ടിൽ (മൈക്കാവ്), റോസമ്മ കൊളവട്ടം (തിരുവമ്പാടി), സോണിയ പാറപ്പുറത്ത് (കൂടരഞ്ഞി), ഫിലോ കുരിശിങ്കൽ (തിരുവമ്പാടി), കോശി വിളയിൽ പുത്തൻവീട് (പാലക്കാട്), അപ്പച്ചൻ തോണക്കര (ചക്കിട്ടപാറ), ടെനി ഓരിൽ (കരിയാത്തുംപാറ), സെലിൻ തറക്കുന്നേൽ (താമരശ്ശേരി). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വിളക്കാംതോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.