മാള: കുഴൂർ കാക്കുളിശ്ശേരി മുളക്കാമ്പിള്ളി വറീത് ചാക്കുവിന്റെ ഭാര്യ ത്രേസ്യ (83) നിര്യാതയായി. മക്കൾ: ഫാ. സേവിയർ മുളക്കാംപിള്ളി (സി.എം.ഐ കാനഡ), അഗസ്റ്റിൻ (ഡെപ്യൂട്ടി കമീഷണർ, ജി.എസ്.ടി), മേരി ജോർജ്, ജോയ് (യു.എ.ഇ), വർഗീസ് (ആസ്ട്രേലിയ).
മരുമക്കൾ: ജോർജ് പടയാട്ടി, ജിഷി അഗസ്റ്റിൻ, റീബ ജോയ്, ജയ്നി വർഗീസ്. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് കാക്കുളിശ്ശേരി സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.