ഗസ്സ വിഷയത്തിൽ ഇസ്രായേൽപക്ഷ ഭരണകൂടങ്ങളും മാധ്യമങ്ങളും ഒരുഭാഗത്തും സാധാരണ ജനസമൂഹങ്ങൾ മറുഭാഗത്തുമായി നടക്കുന്ന വടംവലിയിൽ ബദൽ മാധ്യമങ്ങളുടെ പങ്ക്...
അധ്യായം 2 അല്ലാഹു അക്ബര് അശ്ഹദു അന് ലാ ഇലാഹ ഇല്ലല്ലാഹ് വ അശ്ഹദു അന്ന മുഹമ്മദര്റസൂലുല്ലാഹ് ലാ ഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ് മാശാ അല്ലാഹു...
പതിനേഴ് പകുതിയിലധികം മനുഷ്യരും മുഴുപ്പട്ടിണിയിൽ കഴിയുന്നൊരു രാജ്യത്ത്, മഹാനഗരങ്ങളിലെ അംബരചുംബികളേക്കാളും കൊട്ടാരക്കെട്ടുകളേക്കാളും...
പെറുവിലെ എഴുത്തുക്കാരനായ ഗബ്രിയേല വീനറുടെ ‘Undiscovered’ എന്ന നോവലിലൂടെ സഞ്ചരിക്കുകയാണ് നിരൂപകൻകൂടിയായ ലേഖകൻ. ഇൗ നോവൽ എങ്ങനെെയാക്കെയാണ് സമകാലിക...
വയലാർ ഇഹലോകവാസം വെടിഞ്ഞതിനു ശേഷവും ചില ചിത്രങ്ങളിൽ അദ്ദേഹം രചിച്ച ചില ഗാനങ്ങൾ പ്രത്യക്ഷപ്പെടുകയുണ്ടായി. അങ്ങനെയൊരു സിനിമയാണ് ‘കേണലും കളക്ടറും’....
ഓരോ മനുഷ്യനും മനസ്സിൽ ഒരായിരം ജീവിതം നയിക്കുന്നുണ്ട്. അവിടെ അവർ ഇഷ്ടപ്പെട്ടവരോട് സംസാരിക്കുന്നു. ഇഷ്ടമുള്ളതൊക്കെ...
ആത്മകഥ/ കടുത്ത-13
ചെരിവും തിരുവും താണ്ടി പുകച്ചുരുൾ പുതച്ച തീവണ്ടി ഇരുൾ തുരങ്കത്തിന്നകമേ കിതപ്പോടെ കയറുന്നു ഇടയ്ക്കിടെ ചൂളം വിളിച്ച് കളിക്കും ചങ്ങാതിപോൽ ...
മലയാള നിരൂപണശാഖയിലും സാഹിത്യ ചരിത്രരചനാ മേഖലയിലും തികച്ചും വ്യത്യസ്തനാണ് ഡോ. പി.കെ. രാജശേഖരൻ. അദ്ദേഹവുമായി എഴുത്ത്, മാധ്യമപ്രവർത്തനം, സാഹിത്യ...
കോഴിക്കോടിന്റെയും കേരളത്തിന്റെയും സാംസ്കാരിക ചരിത്രത്തിൽ പ്രധാനപ്പെട്ട പേരാണ് മുഹമ്മദ് അബ്ദുറഹിമാൻ. വൈക്കം മുഹമ്മദ് ബഷീറിനെ കോഴിക്കോട്ടെത്തിച്ച...
1. മരിച്ച പലരുടെയും ചുണ്ടുകൾ എന്ത് ചെയ്യുന്നുകാര്യങ്ങൾ പറയാനായ് വെമ്പിയ ചുണ്ടുകൾ മാഞ്ഞിട്ടും മായാതീ ലോകത്തിലുണ്ടെങ്കിൽ എന്താവും ചെയ്യുക ...
സി.പി.എമ്മിന്റെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരനുമായി നടത്തിയ ദീർഘസംഭാഷണത്തിന്റെ മൂന്നാം ഭാഗം. ആദ്യഭാഗം ‘കാൽചുവട്ടിെല ചുവന്ന മണ്ണ്’...
‘‘ഹാ പ്രപഞ്ചമേ’’ എന്നാരാരും ഉണ്ടായിരുന്നില്ല ഒട്ടുമേ, താലോലമോടാത്ത ആ പൊട്ടിത്തെറി വിത്തിനൊരു പേരിടാൻ പൂജ്യമെന്ന...
തുടരും
കഷണ്ടിയോഗമില്ലാത്തോർക്ക് വെള്ളി വീണുതുടങ്ങുക നാൽപതുകളിലാണ്. അത്രടം, പ്രായത്തെപ്പറ്റി അത്ര ചിന്തയുണ്ടാവില്ല. പിന്നീട് പക്ഷേ, വർഷമേറുന്തോറും...
അവനെന്നെ സ്നേഹിപ്പിക്കുന്ന വഴികൾ വിചിത്രം: ചിലപ്പോൾ ഒരു പൂവിനെ കാണിച്ചുകൊണ്ട്; പൂവിൻ പുറംരൂപത്തിലൂടൊരു ഉൺമയെ പായിച്ചു കാണിച്ച്. ഇതൾ നിറങ്ങളെ...