‘‘തെരഞ്ഞെടുപ്പു മുഖ്യകമീഷണർ ജനങ്ങളുടെ ശബ്ദം കവർന്നു; ജയിൽശിക്ഷ അനുഭവിക്കും –രാഹുൽ’’ (ദ ഹിന്ദു). ‘‘നാം ഇന്ത്യ; പുതുചരിത്രമായി ഇന്ത്യ കൂട്ടായ്മയുടെ...
സുഖവാസ കേന്ദ്രത്തിനടുത്തുള്ള ബസ് സ്റ്റാൻഡും സമീപമുള്ള സാമാന്യം തരക്കേടില്ലാത്ത ടൗണും കഴിഞ്ഞ് ഏകദേശം നാലു കിലോമീറ്റർ ദൂരെയാണ് ‘പാരഡൈസ് വ്യൂ’ എന്ന...
‘‘വാളയാർ വിഷയത്തിൽ ഞാൻ നേരിട്ട് ഇടപെടുകയുണ്ടായില്ല. അതിനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. ഇക്കാര്യത്തിൽ ഒരെഴുത്തും എനിക്ക് സാധ്യമായില്ല. എന്നാൽ ഒരു...
‘Don Quixote’ എഴുതിയ മിേഗ്വൽ ദെ സെർവാന്റസ് സാവെദ്രയുടെ നഗരത്തിലേക്കും വീട്ടിലേക്കും യാത്രചെയ്യുകയാണ് ലേഖിക. ‘‘ഒരു വശത്ത് ലോകത്തെ മുഴുവൻ കീഴടക്കാൻ...
...
അടിച്ച് കൊന്ന് നീട്ടിയെറിഞ്ഞ നീക്കോല്യേ പോലേര്ന്ന് മൂന്നാല് കാളവണ്ടീം അഞ്ചാറ് സൈക്കിളും പൊടി പറത്തി ഏന്തി വലിഞ്ഞ് പോണ ഒരു പൊക തുപ്പി...
സർപ്പക്കാവും നെല്ലി മരവും നോക്കി നിൽക്കെ കല്യാണിയമ്മയുടെ കൈകൾ നീണ്ടുവന്നു. കോരിയെടുത്ത് കോലായിലിരുത്തി. വെള്ളപ്പവും കടലക്കറിയും ...
മലയാളി ആദിമകാലം മുതലേതന്നെ വസ്ത്രം ധരിച്ചിരുന്നോ? എന്നുമുതലാണ് അവർ മുണ്ടും ഷർട്ടും സാരിയും ബ്ലൗസുമെല്ലാം ധരിച്ചു തുടങ്ങിയത്? ശരിയായ കേരളീയ വേഷം...
ഒാൺലൈനിലൂടെയാണ് വിപ്ലവത്തിന്റെ നാമ്പുകൾ പലതുമിപ്പോൾ മുളപൊട്ടുന്നത്. അതേസമയം, ഓരോ അണുവിലും സമൂഹ മാധ്യമങ്ങളുടെ സ്വാധീനവും ഇന്നുണ്ട്. വർത്തമാനകാല സമൂഹ...
ഭുജംഗയ്യന്റെ അതിസാഹസങ്ങളും ജീവിതകാമനയും വായിച്ചു രസിച്ച മലയാളികള്‍ തീര്‍ച്ചയായും എ.വി.എം. നാരായണനോട് കടപ്പെട്ടിരിക്കുന്നു. ‘പാവത്താന്‍’ എന്ന നോവല്‍...
കടലിനുള്ളിൽ നൂഴണം വാഴയിലയ്ക്കടിയിലെ പൂമ്പാറ്റമുട്ടകൾക്കുള്ളിൽ ഒളിക്കണം ഓടിപ്പോയി കിളച്ചിട്ട മണ്ണിനുള്ളിൽ രണ്ടു കൈകളും പൂഴ്ത്തി കറുത്തിഴുകിയ...
രാത്രി മുഴുവൻ കണ്ണുകളടച്ച് നിന്നോടൊപ്പമിരിക്കുന്നതെന്തിഷ്ടമാണെനിക്ക്... എന്റെ ഭാഗ്യമേ... നീ നക്ഷത്രവഴികളിലൂടെ എന്നിലേക്കു നടന്നടുക്കുന്നുവല്ലോ......
സാഹിത്യത്തിനുള്ള നൊേബൽ സമ്മാനം ലഭിച്ച ആൻ കാഴ്സനുമായുള്ള ഒരു അപൂർവ സംഭാഷണമാണിത്. എഴുത്തുകാരിയുെട ജീവിതവും നിലപാടുകളും എഴുത്തുരീതികളും അനാവരണം...
മാർസെൽ പ്രോസ്റ്റിന്റെ ഏഴു ഭാഗങ്ങളുള്ള നോവലായ ‘A la recherche du temps perdu (In Search of Lost Time)വിനെ –പ്രത്യേകിച്ച് അതിലെ അഞ്ചാം ഭാഗത്തെ...
അവൾ ഉറങ്ങിക്കഴിഞ്ഞു... നിത്യവിസ്മൃതിയിലേക്കുള്ള നിതാന്തയുറക്കം. അവളെപ്പോഴും ആഗ്രഹിച്ച പോലെയുള്ളത്... ആകാശനിറവിൽനിന്നും പടവുമാലകൾ...
എഴുത്തച്ഛൻ പുരസ്കാരലബ്ധിയുടെ നിറവിലാണ് മേതിൽ രാധാകൃഷ്ണൻ. അദ്ദേഹത്തിന്റെ രചനകളിലൂടെ സഞ്ചരിക്കുകയാണ് കവിയും മാധ്യമപ്രവർത്തകനുമായ ലേഖകൻ. മലയാള...